യുവത്വത്തിന്റെ കഥ പറഞ്ഞ ചാപ്പാകുരിശ് | Old Movie Review | filmibeat Malayalam

2018-11-15 9,410

Chapa Kurishu movie review starring Fahadh Faasil and Vineeth Sreenivasan
മലയാളിയ്കക്ക് ഫോട്ടോഗ്രാഫിയുടെ സൗന്ദര്യമെന്തെന്ന് പഠിപ്പിച്ച സമീര്‍ താഹിര്‍ ചാപ്പാക്കുരിശ് എന്ന ചിത്രത്തിലൂടെയാണ് സംവിധായാകന്റെ മേലങ്കിയണിഞ്ഞത്. ഒരു മൊബൈലിനെ ചുറ്റിപറ്റി ഉള്ള കഥ തമ്മിൽ കണ്ടുമുട്ടാതെ രണ്ടുയുവാക്കൾക്കിടയിലൂടെയാണ് കടന്നുപോകുന്നത്.
#ChaappaKurishu